SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

സമ്മാന വിതരണം

gandhi

പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ക്വിസ്, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.കെ.ജയകുമാർ, അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, ആർ.രതീഷ് കുമാർ, സി.വി.വിഷ്ണുരാജ് തുടങ്ങിയവർ പങ്കെടുത്തു. ആറൻമുള വി.എച്ച്.എസ്.എസിലെ ആർദ്ര ലക്ഷ്മി, കലഞ്ഞൂർ മോഡൽ എച്ച്.എസ്.എസിലെ എസ്.ദേവേന്ദു, പത്തനംതിട്ട സെന്റ് മേരീസിലെ സിനാൻ ബിൻ അഷ്‌റഫ്, പത്തനംതിട്ട കാതോലിക്കേറ്റിലെ സിദ്ധാർത്ഥ് അജുമോൻ, കോന്നി റിപ്പബ്ലിക്കൻസിലെ ദിവിജ ജയകുമാർ, പത്തനംതിട്ട മാർത്തോമ്മായിലെ റിത്വിക എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL