
പറക്കോട് : കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും. കേരള കാർഷിക വികസനകർഷക ക്ഷേമ വകുപ്പും. പറക്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കാർഷിക സെമിനാറും മധുരക്കിഴങ്ങ് പച്ചക്കറി നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനവും നടത്തി. ജില്ലാ കളക്ടർ എ.നിസാമുദ്ധീൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിനിലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ജി.ബൈജു മുഖ്യ പ്രഭാഷണവും. ഡോക്ടർ ജി.സുജ പദ്ധതി വിശദികരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളി, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജി മോൾ തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |