SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

ആരോഗ്യ ബോധവത്കരണ ക്ലാസ്സ്

bodhavalkkarana-class

പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സ് പന്തളം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ.ടി.വി.മുരളീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. ''വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും പ്രതിവിധികളും'' എന്ന വിഷയത്തിൽ ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എൻ.ശശിധരൻ ക്ലാസ്സ് എടുത്തു. പന്തളം നഗരസഭ കൗൺസിലർ കെ.മോഹൻദാസ്, വായനശാല സെക്രട്ടറി കെ.ഡി.ശശിധരൻ, വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL