SignIn
Kerala Kaumudi Online
Friday, 23 October 2026 6.18 AM IST

ഓണാഘോഷം സംഘടിപ്പിച്ചു

1

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗങ്ങൾ ഓണം ആഘോഷിച്ചു. പ്രസിഡന്റ് സി.എസ്. തിലകന്റെ അദ്ധ്യക്ഷതയിൽ സാംസ്‌കാരിക സമ്മേളനം നടന്നു. കൃഷി ഫീൽഡ് ഓഫീസർ വി.കെ. മണി മുഖ്യാതിഥിയായി. അസോസിയേഷനിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത പരമേശ്വരൻ, ഫാർമസി സയൻസിൽ മാസ്റ്റർ ബിരുദം (ലണ്ടൻ) നേടിയ പി.എസ്. ആതിര എന്നിവരെ മെമന്റോ നൽകി അനുമോദിച്ചു. കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, കെ.പി. സുനിൽകുമാർ, സി. പരമേശ്വരൻ, ഡി. മധു, സ്മിത രാജശേഖരൻ, ഇ. രാജൻ മേനോൻ, സതി, എൻ.വി. ലക്ഷ്മണൻ, പി.ബി. ശശിധരൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL