SignIn
Kerala Kaumudi Online
Friday, 23 October 2026 11.58 AM IST

വെള്ളാങ്കല്ലൂർ ബഡ്ജറ്റ്

vll

വെള്ളാങ്ങല്ലൂർ: ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിൽ മികച്ച നേട്ടം ലക്ഷ്യമിടുന്ന വെള്ളാങ്കല്ലൂർ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 41,77, 38, 983 രൂപ വരവും 40, 47,72, 778 രൂപ ചെലവും 1, 29, 66, 205 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നിത്യനിധാന ചെലവുകൾ കഴിച്ച് 21 വാർഡുകളുള്ള പഞ്ചായത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ഉൽപാദന സേവന പശ്ചാത്തല മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാനുള്ള ബഡ്ജറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി പറഞ്ഞു. നിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസ്‌ന റിജാസ് അവതരണം നടത്തി. സെക്രട്ടറി കെ. ഋഷി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL