SignIn
Kerala Kaumudi Online
Monday, 08 June 2026 2.44 AM IST

ജൂബിലി നഴ്‌സിംഗ് കോളേജിൽ വൃക്ഷത്തൈ നട്ടു

jubeeli

തൃശൂർ: ഇംഗ്ലണ്ടിലെ കാന്റർബറി ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്‌സിറ്റിയിൽ നിന്നും എത്തിയ ഡോ. ലുക്ക് ഇവർട്ട്, റെബേക്കാ സന്റീസ് എന്നിവർ ജൂബിലി മിഷൻ കോളേജ് ഒഫ് നഴ്‌സിംഗ് പരിസരത്ത് വൃക്ഷത്തൈ നട്ടു. ബിൽപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, സി.ഇ.ഒ: ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്‌സൺ ചെറുവത്തൂർ, ജൂബിലി മിഷൻ കോളേജ് ഒഫ് നഴ്‌സിംഗിന്റെ പ്രിൻസിപ്പൽ ഡോ. സി. ജൂഡി, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL