
തൃശൂർ: സി.എം.എസ് സ്‌കൂളിൽ സംഘടിപ്പിച്ച കബ് ബുൾ ബുൾ ഉത്സവത്തിൽ വിദ്യാർത്ഥികൾ ആവേശത്തോടെ മാറ്റുരച്ചു. ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ ഫോർ പ്ലാനിംഗ് വി.എസ്. ഡേവിഡ്, ജോസി വി. ചാക്കോ, സി.ഐ. തോമസ്, ഒ.എഫ്. ജോയ് , സി.എം.എസ് സ്‌കൂൾ എച്ച്.എം. സജി സാമുവൽ, കബ്ബ് വിഭാഗം ജില്ലാ കമ്മീഷണർ സെബി മാസ്റ്റർ, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് നാഷണൽ കമ്മീഷണർ പ്രൊഫ. ഡോ. ഇ.യു. രാജൻ, ജില്ലാ സെക്രട്ടറി എ.എം. ജെയ്‌സൺ, ജില്ലാ ട്രഷറർ ഹരീഷ് പി. എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |