SignIn
Kerala Kaumudi Online
Sunday, 04 October 2026 3.57 AM IST

എ.ബി.വി.പി ഉപരോധം

abvp
എ.ബി.വി.പി പ്രവർത്തകർ തൃശൂർ ഡി.ഡി.ഇ ഓഫീസ് ഉപരോധിക്കുന്നു

തൃശൂർ : എ.ബി.വി.പി പ്രവർത്തകർ തൃശൂർ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, എൻ.എഫ്.സി അംഗം എസ്. അക്ഷയ് , സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. അശ്വതി, ജില്ലാ സെക്രട്ടറി ടി.ജെ. അതുൽ, സംസ്ഥാന സമിതി അംഗം മാളവിക, ജില്ലാ സമിതി അംഗങ്ങളായ സിദ്ധാർത് ശ്രീദത്ത്, അശ്വജിത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL