
തൃശൂർ : ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിൽ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഓക്‌സി ജനറേറ്ററുകളുടെ ഉദ്ഘാടനവും വിതരണവും ഇന്ന് രാവിലെ പത്തിന് പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജോ. ജൊവൻ കരേൻ മെയ്ൻ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, ഇ.എസ്.ഐ ബോർഡ് മെംബർ വി. രാധാകൃഷ്ണൻ, കൗൺസിലർ സുനിത വിനു എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |