SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

1.5 ലക്ഷം വാഹന വില്പനയുമായി നിസാൻ മാഗ്‌നൈറ്റ്

nissan

കൊച്ചി: നിസാൻ മാഗ്‌നൈറ്റിന്റെ മൊത്തം വില്പന 1.5 ലക്ഷംയൂണിറ്റുകൾ കവിഞ്ഞു., 2020 ഡിസംബറിൽ വിപണിയിലെത്തിയ നിസാൻ ആഗസ്റ്റ് മാസത്തിൽ 10,624 വാഹനങ്ങളുടെ വില്പനയും സ്വന്തമാക്കി. കഴിഞ്ഞ മാസത്തിൽ 2,263 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചപ്പോൾ 8,361 വാഹനങ്ങൾ വിദേശത്തേക്ക് കയറ്റിഅയച്ചു. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് ആഗസ്റ്റിൽ നിസാൻ കൈവരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതിയും രേഖപ്പെടുത്തി. ഡീലർമാരോടൊപ്പം നിസാൻ നടത്തിയ സംയുക്ത പരിശ്രമത്തിന്റെ ഫലമാണ് ഈ വളർച്ചയെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360