SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

സർക്കാർ ജീവനക്കാർക്ക് പലിശ ഇളവുമായി ധനലക്ഷ്മി ബാങ്ക്

db

തൃശൂർ: സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് പുതിയ വായ്പകൾക്ക് ആകർഷകമായ ഇളവ് പ്രഖ്യാപിച്ച് ധനലക്ഷ്മി ബാങ്ക്. 2024 ഡിസംബർ 31 വരെ ഭവന, വ്യക്തിഗത, വാഹന, വസ്തുപണയ വായ്പകൾക്ക് പലിശനിരക്കിലും പ്രോസസിംഗ് ഫീസിലും ഇളവുണ്ടാകും. ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് 8.60 ശതമാനം മുതൽ പുന:ക്രമീകരിച്ചു. കൂടാതെ പ്രോസസിംഗ് ചാർജുകളിൽ ഇളവും ലഭിക്കുമെന്ന് ജനറൽ മാനേജർ ജോൺ വർഗീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360