SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

വാഹന വില്‌പ്പനയിൽ തിളക്കത്തോടെ നിസാൻ

nissan-
nis

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒക്ടോബർ മാസത്തിൽ 5570 വാഹനങ്ങൾ വിറ്റഴിച്ചു. ആഭ്യന്തര വിപണിയിൽ 3,121 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 2,449 വാഹനങ്ങൾ കയറ്റുമതിയും ചെയ്തു. അടുത്തിടെ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്നൈറ്റിന് ഉത്സവക്കാല സീസണിൽ ഡിമാൻഡ് ഉയർന്നതായും നിസാൻ വ്യക്തമാക്കി. ഗുണനിലവാരം, നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പുതിയ നിസാൻ മാഗ്നൈറ്റിന് ഉത്സവ കാലയളവിൽ ഉപഭോക്താക്കൾ നൽകിയത് മികച്ച പ്രതികരണമാണെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360