
കൊച്ചി: പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ഗണ്യമായി മെച്ചപ്പെട്ടു. രണ്ട് വർഷത്തിനിടെയിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഇന്നലെ രൂപയുടെ മൂല്യത്തിലുണ്ടായത്. വ്യാപാരാന്ത്യത്തിൽ രൂപ 0.7 ശതമാനം നേട്ടത്തോടെ 86.82ൽ അവസാനിച്ചു. തിങ്കളാഴ്ച രൂപയുടെ മൂല്യം 87.95 വരെ ഇടിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |