SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

ഫ്‌ളിപ്പ്കാർട്ട്  ടാബ്‌ലെറ്റ് പ്രീമിയർ ലീഗ്

flipkart

കൊച്ചി: ഫ്‌ളിപ്പ്കാർട്ട് ആകർഷകമായ ഓഫറുകളോടെ ടാബ്‌ലെറ്റ് പ്രീമിയർ ലീഗ്( ടി.പി.എൽ) 2025 ആരംഭിക്കുന്നു.
ഇന്നലെ ആരംഭിച്ച ടി.പി.എല്ലിന്റെ ആദ്യ പതിപ്പിൽ മികച്ച വിൽപ്പന നടക്കുന്ന ടാബ്‌ലെറ്റുകൾക്ക് 50 ശതമാനം വരെ കിഴിവുണ്ടാകും. സാംസംഗ്, ലെനോവോ, ആപ്പിൾ, റിയൽമി, വൺപ്ലസ്, റെഡ്മി, ലെനോവോ, എംഐ, പോക്കോ, ഇൻഫിനിക്‌സ് എന്നീ ടാബ്‌ലെറ്റു കൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇം.എം.ഐയും ലഭിക്കും. ഇതിന് പുറമെ, സൗജന്യ ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷൻ ഉൾപ്പടെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്.
ഇതിലൂടെ ഉപഭോക്താക്കൾക്ക് ടാബ്‌ലെറ്റുകൾ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുത്ത പിൻ കോഡുകളിൽ ഫ്ളിപ്പ്‌കാർട്ടിന്റെ 'മിനിട്ട്‌സിലൂടെ ടാബ്‌ലെറ്റുകൾ 10 മിനിറ്റിനുള്ളിൽ ഡെലിവറി നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360