
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിനോദ പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ, ബുക്ക് എക്സ്ചേഞ്ച് എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചു. ബുക്ക് മൈഷോ ഫൗണ്ടേഷന്റെ ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ബുക്ക് എക്സ്ചേഞ്ച് ഇന്ത്യയിലുടനീളമുള്ള പിന്നോക്ക വ്യക്തികളുടെയും സമൂഹത്തിന്റെയും സംഗീതത്തിന്റെയും പ്രകടന കലകളുടെയും ശാക്തീകരണമാണ് ലക്ഷ്യമിട്ടുന്നത്.
പദ്ധതിയുടെ ഭാഗമായി 500 സംഗീത സ്കോളർഷിപ്പുകളും അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള കഴിവുള്ള വ്യക്തികളെ ശാക്തീകരിക്കുകയാണ് ഈ സ്കോളർഷിപ്പ് വഴി ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |