
കൊച്ചി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി. 2027 മാർച്ച് വരെ അദ്ദേഹം പദവിയിൽ തുടരും. 2019 മുതൽ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായി പ്രവർത്തിക്കുന്ന പ്രവർത്തിച്ചിരുന്ന അനന്ത നാഗേശ്വരനെ 2022ലാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. കഴിഞ്ഞ ബഡ്ജറ്റ് സെഷനിൽ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ അദ്ദേഹമാണ് തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |