SignIn
Kerala Kaumudi Online
Friday, 23 October 2026 12.45 PM IST

സുമൻ കുമാർ ഐ.ഒ.സി ഡയറക്‌ടർ

director

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) പ്ളാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഡയറക്‌ടറായി സുമൻ കുമാറിനെ നിയമിച്ചു. ഖനന, ഉത്പാദന വിഭാഗത്തിന്റെ എക്സിക്യുട്ടീവ് ഡയറക്‌ടർ പദവിയിൽ പ്രവർത്തിക്കുകയായിരുന്നു ഇതുവരെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360