SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്ക് സംസ്ഥാന ഓഫീസ്

jeevan-ph

കൊച്ചി : കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലെ ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പുതിയ സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ചെയർമാൻ ആർ. സുകുമാരൻ നിർവഹിച്ചു. സൊസൈറ്റിയുടെ 31ാം ശാഖയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. വൈസ് ചെയർമാൻ സി. രാമചന്ദ്രൻ, ഡയറക്ടർമാരായ നിതിൻ, സി.ഇ.ഒ ഗുരു വാസുദേവ്, സി.ഒ.ഒ അഡ്വ അരുൺകുമാർ എന്നിവർ പങ്കെടുത്തു. ജീവൻ ജ്യോതി സൊസൈറ്റിക്ക് കേരളത്തിൽ ഇരുപതും തമിഴ്നാട്ടിൽ ഏഴും കർണാടകയിൽ നാലും ശാഖകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360