SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

പേടിഎമ്മിന്റെ മാതൃകമ്പനിക്ക് ഇ.ഡി നോട്ടീസ്

paytm-logo

ന്യൂഡൽഹി : പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് വിദേശ വിനിമയ നിയമത്തിലെ (ഫെമ) വ്യവസ്ഥകൾ ലംഘിച്ചതായി ഇ.ഡി കണ്ടെത്തി. 611 കോടി രൂപയുടെ ഫെമ ലംഘനത്തിൽ വിശദീകരണം തേടി കമ്പനിക്കും മാനേജിംഗ് ഡയറക്‌ടർ വിജയ് ശേഖർ ശർമ്മയ്‌ക്കും ഇ.ഡി ഷോകോസ് നോട്ടീസ് അയച്ചു. ന്യൂഡൽഹിയിലെ സ്‌പെഷ്യൽ ഡയറക്‌ടർ ഒഫ് എൻഫോഴ്‌സ്‌മെന്റ് (അഡ്‌ജുഡിക്കേഷൻ)​ ആണ് നടപടിയെടുത്തത്. വിദേശ നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ കമ്പനി ലംഘിച്ചെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360