
കൊച്ചി: രാജ്യത്തെ മുൻനിര എഫ്.എം.സി.ജി കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും എക്സിക്യുട്ടീവ് ഡയറക്ടറുമായ രാജ്നീത് കോലി സ്ഥാനമൊഴിയുന്നു. മാർച്ച് 14ന് എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജ്നീത് കോലി ഒഴിവാകുമെന്ന് ബ്രിട്ടാനിയ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. 2022 സെപ്തംബറിലാണ് അദ്ദേഹം ബ്രിട്ടാനിയയുടെ ചീഫ് എക്സിക്യുട്ടീവ് പദവി ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |