SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

മൈജിയുടെ 'ടേക്ക് ഇറ്റ് എ.സി പോളിസി' ക്യാമ്പയിന് തുടക്കം

myg

കോഴിക്കോട്: ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി 'ടേക്ക് ഇറ്റ് ഏസി പോളിസി'യുമായി ഡിജിറ്റൽ ഉത്പന്ന വിപണിയിലെ പ്രമുഖരായ മൈജി എത്തുന്നു. വിപണിയിൽ ഉത്പന്നങ്ങളുടെ വില, ക്വാളിറ്റി തുടങ്ങിയവയ്ക്ക് സുതാര്യത ഉറപ്പുവരുത്താനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിലും മികച്ചത് ആര് നൽകിയാലും ലൈഫ് ടൈം സെറ്റിൽമെന്റാണ് മൈജി ഉറപ്പ് നൽകുന്നത്.

വേനൽച്ചൂടിനെ മറികടക്കാൻ എ.സി വാങ്ങുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഉയരുകയാണ്. ഉപഭോക്താക്കൾക്ക് ബോധവത്ക്കരണം നൽകാനാണ് ക്യാമ്പയിൻ അവതരിപ്പിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലയും മികച്ച സർവീസും സങ്കേതികവിദ്യയും ഫിനാൻസ് ഓപ്ഷനുകളും മുതൽ എ.സി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനാണ്'ടേക്ക് ഇറ്റ് ഏസി പോളിസി'യിലൂടെ മൈജി ലക്ഷ്യംവയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360