SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

ഐ.ടി.ആ‍ർ: പിഴയോടെ അടയ്ക്കാം

tax

കൊച്ചി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ മൊത്തം 7.3 കോടിയിലേറെ പേ‍ർ നികുതി റിട്ടേൺ സമർപ്പിച്ചുവെന്ന് കണക്ക്. നിയമപ്രകാരം ഐ.ടി.ആർ ഫയൽ ചെയ്യേണ്ടവർ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ ഡിസംബർ 31 വരെ ബിലേറ്റഡ് ഐ.ടി.ആർ ഫയൽ ചെയ്യാം. ഇവർക്ക് 5 ലക്ഷം രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ 1000 രൂപയും അതിൽ കൂടുതലാണെങ്കിൽ 5,​000 രൂപയും പിഴയൊടുക്കേണ്ടി വരും. കൂടാതെ,​ നികുതിക്ക് പലിശ ഈടാക്കുകയും മിക്ക ആനുകൂല്യങ്ങൾ നഷ്ടമാകുകയും ചെയ്യും. റീഫണ്ടിൽ കാലതാമസം ഉണ്ടായേക്കാം. വകുപ്പിന്റെ നിരീക്ഷണത്തിൻ കീഴിലുമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360