SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 AM IST

ഓക്‌സിജൻ ഷോറൂമുകളിൽ ന്യൂഇയർ സ്‌പെഷ്യൽ ഓഫറുകൾ

oxygen

കോട്ടയം: കേരളത്തിലെ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിൽ ന്യൂ ഇയർ സ്‌പെഷ്യൽ ഓഫറുകൾ. ഡിജിറ്റൽ ഗാഡ്ജറ്റുകൾ മുതൽ അത്യാധുനിക ഹോം കിച്ചൺ അപ്ലയൻസുകൾ വരെ ഓഫറുകളിൽ സ്വന്തമാക്കാം. ഉപഭോക്താക്കൾക്കായി വിപുലമായ സമ്മാന പദ്ധതികളും സാമ്പത്തിക ആനുകൂല്യങ്ങളുമാണ് രണ്ട് ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ, ലാപ്‌ടോപ്പ് പർച്ചേസിനോടൊപ്പം 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്, കൂടാതെ, ഇ.എം.ഐ പർച്ചേസുകളിൽ ടി.വി, ലാപ്‌ടോപ്പ്, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 15,000 രൂപ വരെയും മറ്റ് ഹോം അപ്ലയൻസുകൾക്ക് 21,000 രൂപ വരെയും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഹോം കിച്ചൺ അപ്ലയൻസുകൾക്ക് ആകർഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360