SignIn
Kerala Kaumudi Online
Sunday, 17 May 2026 4.38 AM IST

കാനിൽ തിളങ്ങി ക​ല്യാ​ൺ​ ​ജു​വ​ലേ​ഴ്‌​സ്

kalyan

കൊ​ച്ചി​:​ ​കാ​ൻ​ ​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ​ ​മൂ​ന്നാം​ ​വ​ട്ട​വും​ ​സാ​ന്നി​ദ്ധ്യ​മ​റി​യി​ച്ച് ​പ്ര​മു​ഖ​ ​ജു​വ​ല​റി​ ​ബ്രാ​ൻ​ഡാ​യ​ ​ക​ല്യാ​ൺ​ ​ജു​വ​ലേ​ഴ്‌​സ്.​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​കാ​ൻ​ ​ച​ല​ച്ചി​ത്ര​മേ​ള​യി​ലെ​ ​റെ​ഡ് ​കാ​ർ​പെ​റ്റ് ​അ​ര​ങ്ങേ​റ്റ​ത്തി​നാ​യി​ ​പ്ര​ത്യേ​കം​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​ആ​ഭ​ര​ണ​മാ​ണ് ​ബ്രാ​ൻ​ഡ് ​ഇ​ത്ത​വ​ണ​ ​അ​നാ​വ​ര​ണം​ ​ചെ​യ്ത​ത്.
ആ​ർ​ട്ട് ​ഡെ​ക്കോ​ ​ശൈ​ലി​യി​ലെ​ ​ജ്യാ​മി​തീ​യ​ ​ഭം​ഗി​യി​ൽ​ ​നി​ന്നും​ ​ആ​ക​ർ​ഷ​ണീ​യ​ത​യി​ൽ​ ​നി​ന്നും​ ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട്,​ ​പ​ര​മ്പ​രാ​ഗ​ത​ ​ലാ​രി​യാ​റ്റ് ​നെ​ക്ലേ​സി​നെ​ ​ആ​ധു​നി​ക​ ​കോ​ടൂ​ർ​ ​ശൈ​ലി​യി​ൽ​ ​പു​ന​ർ​വ്യാ​ഖ്യാ​നി​ച്ച​ ​ആ​ഭ​ര​ണ​മാ​ണ് ​ക​ല്ല്യാ​ണി​ ​അ​ണി​ഞ്ഞ​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360