SignIn
Kerala Kaumudi Online
Sunday, 17 May 2026 4.34 AM IST

ഇ.എസ് 500ഇ കേരളത്തിൽ അവതരിപ്പിച്ച് ലക്സ‌സ്

lexus

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ല​ക്ട്രി​ക് ​സെ​ഡാ​നാ​യ​ ​ഇ.​എ​സ് 500​ഇ​ ​അ​വ​ത​രി​പ്പി​ച്ച് ​ല​ക്സ​‌​സ്.​ ​ബ്രാ​ൻ​ഡി​ന്റെ​ ​ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ​ ​യാ​ത്ര​യി​ലെ​ ​നി​ർ​ണാ​യ​ക​ ​നേ​ട്ട​മാ​യാ​ണ് ​ഈ​ ​ലോ​ഞ്ച് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​മി​ക​ച്ച​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​സേ​വ​ന​ങ്ങ​ളും​ ​അ​നു​ഭ​വ​ങ്ങ​ളും​ ​ക​ണ്ടെ​ത്തു​ക​ ​മാ​ത്ര​മ​ല്ല,​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​അ​വ​രു​ടെ​ ​ലൈ​ഫ് ​സ്റ്റൈ​ലി​ൽ​ ​പു​തി​യ​ ​മൂ​ല്യ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​സ​ഹാ​യി​ക്കു​ക​യു​മാ​ണ് ​ലെ​ക്‌​സ​സി​ന്റെ​ ​ദൗ​ത്യം.​ ​
ലെ​ക്‌​സ​സി​ന്റെ​ ​മ​ൾ​ട്ടി​ ​പാ​ത്ത്‌​വേ​ ​സ​മീ​പ​നം​ ​പി​ന്തു​ട​ർ​ന്ന് ​'​എ​ക്സ്‌​പീ​രി​യ​ൻ​സ് ​എ​ല​ഗ​ൻ​സ്,​ ​ഇ​ല​ക്ട്രി​ഫൈ​ഡ് ​സെ​ഡാ​ൻ​ ​എ​ന്ന​ ​ആ​ശ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​വി​ക​സി​പ്പി​ച്ച​ ​പു​തി​യ​ ​ഇ​എ​സ് ​മോ​ഡ​ൽ​ ​കൂ​ടു​ത​ൽ​ ​റി​ഫൈ​ൻ​ഡ് ​ആ​യ​ ​ഡ്രൈ​വിം​ഗ് ​അ​നു​ഭ​വം​ ​ന​ൽ​കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​രൂ​പ​ക​ല്പ​ന​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​
ഇ​എ​സ് ​എ​ച്ച്ഇ​വി​ ​മോ​ഡ​ലി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ഈ​ ​വ​ർ​ഷ​ത്തി​ൽ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​ക​മ്പ​നി​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360