
ചെന്നൈ: ഇന്ത്യയിലെ സോഫ്റ്റ് കംപ്യൂട്ടിംഗ് റിസർച്ച് സൊസൈറ്റിയുമായി സഹകരിച്ച് വി.ഐ.ടി മൗറീഷ്യസ് സംഘടിപ്പിച്ച ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് 2026 സമാപിച്ചു. എ.പി.പി മൗറീഷ്യസ് മാനേജിംഗ് ഡയറക്ടർ അജയ് വിജയ് ഉദ്ഘാടനം ചെയ്തു. സ്ലൊവേനിയയിലെ മാരിബോർ സർവകലാശാലയിൽ നിന്നുള്ള പ്രൊഫ. മർജൻ മെർണിക്കും എൻ.ഐ.ടി പുതുച്ചേരിയിൽ നിന്നുള്ള ഡോ. മലയ കുമാർ നാഥും പ്രഭാഷണം നടത്തി. വി.ഐ.ടി മൗറീഷ്യസ് 2026 ഒക്ടോബർ ബാച്ചിലേക്ക് കംപ്യൂട്ടർ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് പ്രോഗ്രാമുകളിൽ പ്രവേശനം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |