SignIn
Kerala Kaumudi Online
Thursday, 16 July 2026 4.31 AM IST

ജോയ്ആലുക്കാസിൽ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള

joy-alukkas

കൊച്ചി: ജോയ്ആലുക്കാസിൽ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക് തുടക്കമായി. മേളയുടെ ഭാഗമായി പഴയ സ്വർണാഭരണ എക്സ്ചേഞ്ചുകൾക്ക് വിപണിയിലെ ഉയർന്ന മൂല്യം നൽകും. പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്ന സമയത്ത് പരമാവധി മൂല്യത്തോടൊപ്പം ഗ്രാമിന് 150 രൂപ അധികമായി ലഭിക്കും. ഓഫർ ഓഗസ്റ്റ് 9വരെ ലഭ്യമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു. ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമെന്ന ആസ്തിയെന്ന നിലയിൽ പഴയ ആഭരണങ്ങൾക്ക് പരമാവധി മൂല്യം ഉറപ്പാക്കാനാണ് ഗ്രാമിന് അധികമായി 150 രൂപ ലഭിക്കുന്ന ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നതെന്ന് ജോയ്ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഓഫർ ലഭ്യമായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360