
കൊച്ചി: ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് എ.ഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ജിയോയും കാൻവയും തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് പുതിയ പദ്ധതി.
പങ്കാളിത്തത്തിന്റെ ഭാഗമായി അർഹരായ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ കാൻവ പ്രോ അല്ലെങ്കിൽ പ്രോ ലൈറ്റ് സൗജന്യമായി ഉപയോഗിക്കാം. പരമാവധി 4,000 രൂപവരെ മൂല്യമുള്ള ആനുകൂല്യമാണ് ലഭിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |