SignIn
Kerala Kaumudi Online
Thursday, 25 June 2026 8.13 AM IST

പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

READ ENGLISH VERSION
georji

ലണ്ടൻ: യുകെയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ലണ്ടനിലെ ഹാറോവിൽ താമസിക്കുകയായിരുന്ന ജോർജി ആംബ്രയിൽ മാത്യു (47) ആണ് മരിച്ചത്. ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. കുഴഞ്ഞുവീണ ജോർജിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുകെയിലെ മലയാളി സാംസ്‌കാരിക സമൂഹങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ആലപ്പുഴ തലവടി സ്വദേശിയാണ് ഭാര്യ റെഞ്ചു. മകൾ: കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, UK, LONDON, EXPAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360