ലണ്ടൻ: വർഷങ്ങളായി മനുഷ്യാവകാശ കേസുകളിലൂടെ പേരെടുത്ത ബാരിസ്റ്റർ രാജീവ് മേനോൻ കെ സിക്കെതിരെ കേസ്. പാലസ്‌തീൻ ആക്ഷൻ കേസ് വാദം സമാപിക്കുന്നതിനിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ കോടതി അലക്ഷ്യത്തിനാണ് കേസ്. കിങ്സ് കൗൺസെൽ (KC) എന്ന ഉന്നതമായ പദവിയിലുള്ള വ്യക്തിയാണ് രാജീവ്.
ഇങ്ങനെ ആയാൽ കേസുകൾ വാദിക്കാൻ ബാരിസ്റ്റർമാർ ഭയപ്പെടുമെന്നും അവർക്ക് കേസ് വാദിക്കാൻ ബുദ്ധിമുട്ടാവുമെന്നും ക്രിമിനൽ ബാർ അസോസിയേഷൻ ചെയർമാൻ പറഞ്ഞു. അടുത്ത ആഴ്‌ചയാണ് രാജീവ് മേനോനെതിരായ കേസിന്റെ വിചാരണ.
London: Renowned human rights barrister Rajeev Menon KC faces a contempt of court case for remarks made during the conclusion of a Palestine Action hearing. This action against the King's Counsel, known for human rights cases, has raised concerns within the legal community regarding barristers' freedom to argue. His trial is slated for next week.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |