SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

കേന്ദ്ര ജീവനക്കാർക്ക് ഡി.എ 3% വർദ്ധിപ്പിച്ചു

da

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷേമ ആനുകൂല്യവും മൂന്നു ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകും. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഡി.എ. ഇത് 53 ആയി വർദ്ധിക്കും. 49.18 ലക്ഷം ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. വർദ്ധനയിലൂടെ ഖജനാവിന് പ്രതിവർഷം 9,448.35 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360