SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

പ്രജ്വലിന്റെ ജാമ്യ ഹർജി തള്ളി

a

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് മുൻ നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി തള്ളി കർണാടക ഹൈക്കോടതി. പ്രജ്വൽ സമർപ്പിച്ച മൂന്ന് ഹർജികളാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തള്ളിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതപ്രകാരമാണ് നടന്നത്,​ പരാതിപ്പെട്ടത് നാല് വ‌ർഷത്തിനു ശേഷമാണ് തുടങ്ങിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രജ്വലിനെതിരെ നാല് ലൈംഗികാതിക്രമ കേസുളിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 56 സ്ത്രീകളെ പീഡിപ്പിച്ചതായും പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360