
തിരുവനന്തപുരം:ബീഹാറിലെ ജെ.ഡി.യു.വിനെ തൃപ്തിപ്പെടുത്താനും ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും നടത്തിയ കേന്ദ്രബഡ്ജറ്റിൽ കേരളത്തെ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളെയും കേന്ദ്രം അവഗണിച്ചിട്ടുണ്ടെന്ന് ഡോ .ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടനയെത്തന്നെ അവഗണിച്ച ബഡ്ജറ്റാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |