SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

നീറ്റ് യു.ജി മേയ് 4ന് ഉച്ചയ്‌ക്ക്

neet

ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2025 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി) മേയ് 4 ന് ഉച്ചയ്ക്ക് 2 മണിമുതൽ വൈകിട്ട് 5 വരെ നടക്കും. പേനയും പേപ്പറും ഉപയോഗിച്ചുള്ള രീതിയിലാകും പരീക്ഷ. പരീക്ഷയ്‌ക്ക് neet.nta.nic.in-ൽ രജിസ്റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് 7. മാർച്ച് 9 മുതൽ 11 വരെ തിരുത്തലിനും സൗകര്യമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEET UG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360