SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 AM IST

മെസി വരും, ഒക്ടോബറിൽ, നി​ർ​ണാ​യ​ക​ ​നീ​ക്ക​വു​മാ​യി​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ

messi

ന്യൂ​ഡ​ൽ​ഹി​:​ ​ല​യ​ണ​ൽ​ ​മെ​സി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​ടീം​ ​ഒ​ക്ടോ​ബ​റി​ൽ​ ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​ൽ​ ​നി​ർ​ണാ​യ​ക​ ​നീ​ക്ക​വു​മാ​യി​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ.​ ​
ടീ​മി​ന്റെ​ ​ഇ​ന്ത്യ​യി​ലെ​യും​ ​സിം​ഗ​പ്പൂ​രി​ലെ​യും​ ​മാ​ർ​ക്ക​റ്റിം​ഗ് ​പ​രി​പാ​ടി​ക​ളു​ടെ​ ​സ്പോ​ൺ​സ​റാ​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​ബാ​ങ്കിം​ഗ് ​ശൃം​ഖ​ല​യാ​യ​ ​എ​ച്ച്.​എ​സ്.​ബി.​സി​യു​മാ​യി​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​(​എ.​എ​ഫ്.​എ​)​ ​ക​രാ​ർ​ ​ഒ​പ്പി​ട്ടു.​ ​ഒ​ക്ടോ​ബ​റി​ൽ​ ​മെ​സി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​അ​ർ​ജ​ന്റീ​ന​ ​ടീം​ ​ഇ​ന്ത്യ​യി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​സൗ​ഹൃ​ദ​ ​മ​ത്സ​രം​ ​ക​ളി​ക്കു​മെ​ന്ന് ​എ.​എ​ഫ്.​എ​ ​ത​ല​വ​ൻ​ ​ക്ളോ​ഡി​യോ​ ​ടാ​പ്പി​യ​ ​അ​റി​യി​ച്ചു.
അ​ർ​ജ​ന്റീ​ന​യ്ക്ക് ​കേ​ര​ള​ത്തി​ൽ​ ​വേ​ദി​യൊ​രു​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​കാ​യി​ക​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​മാ​ണ് ​വി​ജ​യ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​നു​മാ​യി​ ​നേ​രി​ട്ടും​ ​ഓ​ൺ​ലൈ​നാ​യും​ ​മ​ന്ത്രി​ ​പ​ല​ത​വ​ണ​ ​ച​ർ​ച്ച​ ​ന​‌​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​ന് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി​യും​ ​ല​ഭി​ച്ചി​രു​ന്നു.​ ​ എ.​എ​ഫ്.​എ​യും​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള​ ​ച​ർ​ച്ച​യ്ക്കു​ശേ​ഷ​മേ​ ​മ​ത്സ​ര​വേ​ദി​യും​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ക്കൂ.​ ​ടീ​മി​നെ​ ​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ന് 100​ ​കോ​ടി​ ​ചെ​ല​വ് ​വ​രു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360