SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ

kashmir

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്രുമുട്ടൽ. മേഖലയിൽ ഭീകരരുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിടെ വെടിവയ്പുണ്ടാകുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ മാസം കിഷ്‌ത്വാർ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TERRORIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360