SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.44 AM IST

തഞ്ചാവൂരിൽ സമ്മേളനം നടത്താൻ ടി.വി.കെ

d

ചെന്നൈ: വിവാദങ്ങൾക്കിടയിലും അടുത്ത പാർട്ടി സമ്മേളനത്തിന് വേദിയും തീയതിയും ടി.വി.കെ നിശ്ചയിച്ചു. മാർച്ച് 4 ന് തഞ്ചാവൂർ ജില്ലയിലെ ചെങ്കിപ്പട്ടിക്ക് സമീപം സമ്മേളനം 9 ഏക്കർ വിസ്തൃതിയുള്ള ഒരു സ്വകാര്യ സ്ഥലത്ത് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ യോഗം നടത്താനുള്ള അനുവാദം തേടി ജില്ലാ പൊലീസ് മേധാവിക്ക് ടി.വി.കെ കത്ത് നൽകി.

തഞ്ചാവൂർ ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള ഏകദേശം 4,900 പ്രവർത്തകരും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും യോഗത്തിന് ഉചിതമായ സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360