SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

ബാരാമതി അടക്കം എട്ടിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

a

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന മഹാരാഷ്ട്രയിലെ ബാരാമതിയിൽ അടക്കം എട്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ബാരാമതിക്ക് പുറമെ ഗോയിലെ പോണ്ട, ഗുജറാത്തിലെ ഉംറേത്ത്, കർണാടകയിലെ ബാഗൽകോട്ട്, ദാവനാഗരെ സൗത്ത്, മഹാരാഷ്ട്രയിലെ രാഹുരി, നാഗാലൻഡിലെ കോരിദാംഗ്,​ ത്രിപുരയിലെ ധർമ്മനഗർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

 പോണ്ട, ബാഗൽകോട്ട്, ദാവനാഗരെ സൗത്ത്, കോരിദാംഗ്, ധർമ്മനഗർ- വോട്ടെടുപ്പ് ഏപ്രിൽ 9ന്

 ബാരാമതി, രാഹുരി, ഉംറേത്ത് മണ്ഡലങ്ങളിൽ -ഏപ്രിൽ 23

 എട്ടു സീറ്റുകളിലും വോട്ടെണ്ണൽ മേയ് നാലിന്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360