SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

ബംഗാൾ മുഖ്യമന്ത്രിയെന്ന വിശേഷണം മമത മാറ്റി

mamatha

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ തയ്യാറാകാത്ത മമതാ ബാനർജി ഇന്നലെ തന്റെ എക്‌സ് അക്കൗണ്ടിലെ 'ബയോ"യിൽ മാറ്റം വരുത്തി. ബംഗാൾ മുഖ്യമന്ത്രിയെന്നത് നീക്കി. 15,16,17 നിയമസഭകളിലെ മുഖ്യമന്ത്രി എന്നാക്കി മാറ്റി. മമത രാജിവച്ചില്ലെങ്കിലും നിയമസഭയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഗവർണർ സഭ പിരിച്ചുവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360