SignIn
Kerala Kaumudi Online
Monday, 25 May 2026 1.07 AM IST

നീറ്റ് ക്രമക്കേട്: സുപ്രീംകോടതിയിൽ കേസ്

a

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ പി. എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും യുണൈറ്റഡ് ഡോക്‌ടേർസ് ഫ്രണ്ടുമാണ് ഹർജിയുമായി കോടതിയിലെത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക, ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ അന്വേഷണണത്തിന് ഉത്തരവിടുക എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360