SignIn
Kerala Kaumudi Online
Wednesday, 27 May 2026 2.15 AM IST

നീറ്റ് യു.ജി പരീക്ഷ: അഭ്യർത്ഥനയുമായി ധർമേന്ദ്ര പ്രധാൻ

d

ന്യൂഡൽഹി: നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് നിശ്ചയിച്ചിരിക്കെ, സുഗമമായ നടത്തിപ്പിന് സംസ്ഥാനങ്ങളുടെ പിന്തുണ തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ കുടിവെള്ള സൗകര്യവും, വൃത്തിയുള്ള ശുചിമുറിയും, വിദ്യാ‌‌ർത്ഥികൾക്ക് യാത്രാസൗകര്യവും ഏർപ്പെടുത്തണം. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ മുറികളിൽ ഫാനുകളും കൂളറും ഏർപ്പെടുത്തമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360