SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.22 AM IST

കുംഭമേള താരത്തിനും ഭർത്താവിനും മുൻകൂർ ജാമ്യം

d

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിനും ഭർത്താവ് ഫർമാൻ മഖാനും മദ്ധ്യപ്രദേശ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് സമ്പാദിച്ചാണ് വിവാഹിതയായതെന്ന എഫ്.ഐ.ആറിനെതിരെ സമർപ്പിച്ച ഹ‌ർജിയിലാണ് ജസ്റ്റിസ് ഗജേന്ദ്ര സിംഗിന്റെ നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360