SignIn
Kerala Kaumudi Online
Sunday, 06 September 2026 1.13 AM IST

ദിനേശ് ശർമ ആൻഡമാൻ നിക്കോബാർ ഗവർണർ

ന്യൂഡൽഹി: ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ ദിനേശ് ശർമയെ ആൻഡമാൻ നിക്കോബാർ ഗവർണറായി നിയമിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360