SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

കേന്ദ്ര പെൻഷൻ: യു.പി.എസിൽ ചേരാൻ നവ. 30വരെ സമയം

pension

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതിയിൽ (യു.പി.എസ്) ചേരാൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. സെപ്‌തംബർ 30വരെ ആയിരുന്നു നേരത്തെ നൽകിയിരുന്ന സമയം. ഏപ്രിൽ ഒന്നുമുതലാണ് പദ്ധതി നടപ്പാക്കിയത്. 2025 ഏപ്രിൽ ഒന്നിന് സർവീസിലുള്ളവരും എൻ.പി.എസ് പദ്ധതിയിൽ ഉൾപ്പെടുന്നവരുമായ ജീവനക്കാർ, 2025 ഏപ്രിൽ ഒന്നിന് അല്ലെങ്കിൽ അതിനുശേഷം സർവീസിൽ ചേരുന്നവർ, എൻ.പി.എസിന് കീഴിലുണ്ടായിരുന്ന 2025 മാർച്ച് 31നോ അതിനുമുമ്പോ വിരമിച്ചവർ എന്നിവർക്കാണ് പദ്ധതിയിൽ ചേരാൻ അർഹത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360