SignIn
Kerala Kaumudi Online
Saturday, 24 October 2026 2.45 PM IST

ഇന്റർ കോളജിയറ്റ് ബാസ്കറ്റ് ബാൾ സെമി ഇന്ന്

basket

ചെങ്ങനാശേരി : ചെത്തിപ്പുഴ ചവറ ഫ്ലഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള ഇൻ്റർ കോളജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൽ പുരുഷന്മാരിൽ ശ്രീ കേരള വർമ്മ കോളജ്, തൃശൂർ ക്രൈസ്റ്റ് കോളജ്, ഇരിഞ്ഞാലക്കുട സഹൃദയ കോളേജ് കൊടകര എന്നിവർ സെമിഫൈനൽ ഉറപ്പാക്കി.

പുരുഷ ആദ്യ ക്വാർട്ടർ ഫൈനലിൽ ക്രൈസ്റ്റ് കോളേജ് ഇരഞ്ഞാലക്കുട 55-23 ന് കളമശ്ശേരി രാജഗിരി കോളേജിനെയും , ശ്രീ കേരള വർമ്മ കോളേജ് തൃശൂർ 65-50 ന് കെ.ഇ കോളേജ് മാന്നാനത്തെയും , സഹൃദയ കോളേജ് 45 -40ന് മാർ ഇവാനിയോസ് കോളേജ് തിരുവന്തപുരതയും ( ) പരാജയപ്പെടുത്തി..

ഫാ. തോമസ് കല്ല്കുളത്തിന്റെ അദ്‌ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാ.ജോഷി ചീരംകുഴി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. ബിജു ഡി തെമ്മൻ, വിപിൻ കെ, ഷിബു ഹോർമിസ് എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360