SignIn
Kerala Kaumudi Online
Saturday, 24 October 2026 5.55 PM IST

ആരോഗ്യ രംഗത്തെ വെല്ലുവിളികളെ ചെറുക്കാൻ യോഗയെ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

hi

വെ​ഞ്ഞാ​റ​മൂ​ട്:​ആ​രോ​ഗ്യ​ ​രം​ഗ​ത്ത് ​ഉ​യ​ർ​ന്ന് ​വ​രു​ന്ന​ ​പു​തി​യ​ ​വെ​ല്ലു​വി​ളി​ക​ളെ​ ​ചെ​റു​ക്കാ​ൻ​ ​യോ​ഗ​യെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ പ​റ​ഞ്ഞു.​ ​പി​ര​പ്പ​ൻ​കോ​ട് ​അ​ന്ത്രാ​രാ​ഷ്ട്ര​ ​നീ​ന്ത​ൽ​ ​സ​മു​ച്ച​യ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ 49​-ാ​മ​ത് ​സീ​നി​യ​ർ​ ​യോ​ഗ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 10​ ​വ​ർഷം​ ​കൊ​ണ്ട് ​സ​മ്പൂ​ർണ​ ​കാ​യി​ക​ ​സാ​ക്ഷ​ര​ത​ ​കൈ​വ​രി​ക്കു​ന്ന​ ​ആ​ദ്യ​ ​സം​സ്ഥാ​ന​മാ​യി​ ​കേ​ര​ള​ത്തെ​ ​പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​സ​ർ‍​ക്കാ​രെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ച​ട​ങ്ങി​ൽ​ ​ഏ​ഷ്യ​ൻ​ ​യോ​ഗ​ ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ശോ​ക് ​കു​മാ​ർ​ ​അ​ഗ​ർ​വാ​ൾ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​ഡി.​ ​കെ​ ​മു​ര​ളി​ ​എം.​എ​ൽ.​എ.​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​യോ​ഗാ​ച​ര്യ​ൻ​ ​എം​ ​യോ​ഗ​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​കാ​യി​ക​ ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​​റ​ഹിമാ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360