SignIn
Kerala Kaumudi Online
Saturday, 24 October 2026 6.00 AM IST

ഐ.പി.എൽ മത്സരക്രമം റെഡി

w

മുംബയ്: ഇന്ത്യൻ പ്രിമിയർ ലീഗിന്റ 2025ലെ സീസണിന്റെ മത്സസര ക്രമം പുറത്തിറക്കി.മാ​ർ​ച്ച് 22​ന് ​ഈ​ഡ​ൻ​ ​ഗാ​ർ​ഡ​ൻ​സിൽ​ ​നി​ല​വ​ിലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സും​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്‌​ ​ബം​ഗ​ളൂ​രു​വും​ ​ത​മ്മി​ലാ​ണ് ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​രം.​ ​മേ​യ് 25​ന് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ൽ​ ​പോ​രാ​ട്ട​വും​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഈ​ഡ​ൻ​ ​ഗാ​ർ​ഡ​ൻ​സിൽ​ ​ത​ന്നെ​യാ​ണ്.​ ​മേ​യ് 23​ന് ​ര​ണ്ടാം​ ​ക്വാ​ളി​ഫ​യ​റും​ ​ഇ​വി​ടെ​ ​ന​ട​ക്കും.
​ ​ക്വാ​ളി​ഫ​യ​ർ​ 1​ഉം​ ​(​മേ​യ്20​),​ ​എ​ലി​മ​നേ​റ്റ​റും​ ​(​മേ​യ് 21​)​ ​ഹൈ​ദ​രാ​ബാ​ദി​ലാ​ണ്.​
65​ ​ദി​വ​സം​ ​നീ​ളു​ന്ന​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ 74​ ​മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.​
​രാ​ത്രി​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം​ ​തു​ട​ങ്ങു​ക.​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​വൈ​കി​ട്ട് 3.30​ന് ​തു​ട​ങ്ങും
.​ ​പ​ത്ത് ​ടീ​മു​ക​ൾ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​ന​ഗ​ര​ങ്ങ​ൾ​ ​കൂ​ടാ​തെ​ ​വി​ശാ​ഖ​ ​പ​ട്ട​ണം,​ ​ധ​ർ​മ്മ​ശാ​ല,​ ​ഗ​ുവാ​ഹ​ത്തി​ ​എ​ന്നി​വി​ട​ങ്ങ​ളും​ ​മ​ത്സ​ര​ ​വേ​ദി​ക​ളാ​ണ്.
മാ​ർ​ച്ച് 23​ന് ​സീ​സ​ണി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​ന​യി​ക്കു​ന്ന​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സും​ ​സ​ൺ‍​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദും​ ​ഏ​റ്റു​മു​ട്ടും.​ ​ഇ​തേ​ ​ദി​വ​സം​ ​രാ​ത്രി​ ​ചി​ര​വൈ​രി​ക​ളാ​യ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്‌​സും​ ​മും​ബൈ​ ​ഇ​ന്ത്യ​ൻ​സും​ ​നേ​ർ​ക്കു​നേ​ർ​ ​വ​രു​ന്ന​ ​പോ​രാ​ട്ട​വു​മു​ണ്ട്.

ഗ്രൂപ്പ് എ

കൊൽക്കത്ത

ആർ.സി.ബി

രാജസ്ഥാൻ

ചെന്നൈ

പഞ്ചാബ്

ഗ്രൂപ്പ് ബി

ഹൈദരാബാദ്

ഡൽഹി

ഗുജറാത്ത്

മുംബയ്

ലക്‌നൗ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360