SignIn
Kerala Kaumudi Online
Sunday, 26 July 2026 6.19 AM IST

മാരത്തോണിൽ സാവൻ ബർവാളിന് റെക്കാഡ്

sawan

ന്യൂഡൽഹി : കഴിഞ്ഞദിവസം നെതർലാൻഡ്സിലെ റോട്ടർഡാമിൽ നടന്ന എൻ.എൻ മാരത്തോൺ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കാഡ് തിരുത്തിയെഴുതി ഇന്ത്യൻ താരം സാവൻ ബർവാൾ. സൈനികനായ സാവൻ രണ്ട് മണിക്കൂർ 11 മിനിട്ട് 58 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.ഇതോടെ 1978ൽ ജലന്ധറിൽ ശിവ്നാഥ് സിംഗ് കുറിച്ച രണ്ട് മണിക്കൂർ 12 മിനിട്ടിന്റെ

ദേശീയ റെക്കാഡ് സാവൻ സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു.മലയാളിയായ ഒളിമ്പ്യൻ ഗോപി തോനയ്ക്കലാണ് സാവന്റെ ട്രെയിനിംഗ് പാർട്ണർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SAWAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360