SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.38 AM IST

ഇന്നുമുതൽ ഇംഗ്ളണ്ടിനോട്

india-cricket

ഇന്ത്യ- ഇംഗ്ളണ്ട് ആദ്യ ട്വന്റി-20 ഇന്ന്

ചെസ്റ്റർ ലെ സ്ട്രീറ്റ് : അയർലാൻഡിനെതിരെ ചരിത്രത്തിലാദ്യമായി ട്വന്റി-20 പരമ്പര അടിയറവ് വച്ച് ഇന്ത്യ ഇനി ഇംഗ്ളണ്ടിനോട്. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് ട്വന്റി-20 കളുടെ പരമ്പരയിലെ ആദ്യമത്സരം ഇന്ന് ചെസ്റ്റർ ലെ സ്ട്രീറ്റിലാണ് നടക്കുന്നത്. ഇന്ത്യൻ ക്യാപ്ടനായുള്ള അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യരുടെ യഥാർത്ഥ വെല്ലുവിളി തുടങ്ങുന്നത് ഇവിടെയാണ്. അയർലാൻഡിനെതിരെ രണ്ട് കളികളിലും തോൽക്കാൻ കാരണമായത് ബാറ്റിംഗിലെ പോരായ്മകളാണ്. രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണിന് പകരം 15കാരൻ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.

10 pm മുതൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ ലൈവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360