SignIn
Kerala Kaumudi Online
Friday, 11 September 2026 5.50 AM IST

സെഖോൺ ഇന്ത്യൻ എയർഫോഴ്സ് മാരത്തൺ രജിസ്ട്രേഷൻ

തിരുവനന്തപുരം:വ്യോമസേനയിൽ നിന്ന് പരമവീരചക്രം നേടിയ ഏക ഫ്‌ളൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ സ്മരണയ്ക്കായി ദക്ഷിണ വ്യോമ കമാണ്ട് തിരുവനന്തപുരത്ത് നടത്തുന്ന സെഖോൺ ഇന്ത്യൻ എയർഫോഴ്സ് മാരത്തണിന്റെ രണ്ടാം പതിപ്പിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി.

ഒക്ടോബർ 4 ന് ആക്കുളം ലുലു മാളിൽ നിന്ന് തുടങ്ങുന്ന മാരത്തൺ 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഫൺ റൺ.എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കും.

രജിസ്റ്റർ ചെയ്യാൻ https://www.townscript.com/e/sekhon-indian-air-force-marathon-2026-424333

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360